Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാനവിക-ഐക്യ സന്ദേശമോതി ടിസ ഇഫ്താർ സംഗമം

text_fields
bookmark_border
മാനവിക-ഐക്യ സന്ദേശമോതി ടിസ ഇഫ്താർ സംഗമം
cancel
camera_alt

തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം

തുംറൈത്ത്: തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷന്റെ (ടിസ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം മാനവികതയുടെയും ഐക്യത്തിന്റെയും സന്ദേശം പകർന്നു നൽകുന്നതായി. പ്രത്യേക ക്ഷണിതാക്കളായി വിവിധ സംഘടന നേതാക്കളും പൗര പ്രമുഖരും സംബന്ധിച്ചു. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് വേദിയായി. ടിസ സ്മണിക പുറത്തിറക്കുമെന്ന് അറിയിച്ചു.

റസ്സൽ മുഹമ്മദ്, രേഖ പ്രശാന്ത്, ഡോ.വി. എസ്. സുനിൽ, ഡോ.കെ.എ. നിഷ്‌ത്താർ, സിനു മാഷ് എന്നിവർ സംസാരിച്ചു. ദീപക് പഠാങ്കർ, രഞ്ജിത്ത് സിംഗ്, സലിം സേട്ട്, അബ്ദുള്ള മുഹമ്മദ്, മൻസൂർ പട്ടാമ്പി, കെ.എ. റഹീം, ബാലചന്ദ്രൻ കെ.സ്.,ഫിറോസ് റഹ്മാൻ, ശ്യാം മോഹൻ, ഫഹീം ദിൽരാജ്, മണി കണ്ഠൻ, ഷിജു ശശിധരൻ, കരുണൻ തുടങ്ങിയവർ സംബന്ധിച്ചു. ഇന്ത്യൻ സ്കൂളിൽ നടന്ന സംഗമത്തിന് ടിസ പ്രസിഡന്റ് ഷജീർ ഖാൻ, മറ്റു ഭാരവാഹികളായ ബൈജു തോമസ്, കൺവീനർ അബ്ദുൽ സലാം, കോ കൺവീനർ ഷാജി പി.പി, ബിനു പിള്ള, പ്രസാദ് സി. വിജയൻ, വിനോദ്, ബദറുദ്ദീൻ, രാജേഷ് പട്ടോണ, ജോൺ, രേഷ്മ സിജോയ്, ഗായത്രി വിനോദ്, രാജി കെ. രാജൻ, ഷൈനി രാജൻ, നസ്രീൻ, സുമയ്യ സലാം, ഷൈമ റസ്സൽ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tisa Iftar gathering with a message of humanity and unity
Next Story