Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വാതന്ത്ര്യ ദിനം...

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് തുംറൈത്ത്‌ ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ

text_fields
bookmark_border
news
cancel

സലാല: തുംറൈത്ത്‌ ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഡോ. പ്രവീൺ ഹട്ടി (നൂർ അൽ ഷിഫ) അതിഥിയായ ചടങ്ങിൽ ടിസ പ്രസിഡന്റ്റ് ഷജീർഖാൻ അധ്യക്ഷത വഹിച്ചു. ട്രഷറർ അബ്ദുൽ സലാം, വിനോദ് എന്നിവർ ആശംസകൾ നേർന്നു. പ്രസാദ് സി വിജയൻ സ്വാഗതവും രേഷ്മ സിജോയ് നന്ദിയും പറഞ്ഞു.

എക്സിക്യൂട്ടീവ് അംഗങ്ങളായ ജോൺ, അനിൽ കുമാർ , ഷാജി പി പി, റഫീഖ്, നീനു എന്നിവരും സംബന്ധിച്ചു. ടിസ കുടുംബാഗങ്ങൾ പങ്കെടുത്തു. പായസ വിതരണവും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationIndependence Daysalalah
News Summary - Thumraith Indian Social Association celebrates Independence Day
Next Story