Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൃശൂർ സ്വദേശിനി...

തൃശൂർ സ്വദേശിനി മസ്​കത്തിൽ നിര്യാതയായി

text_fields
bookmark_border
തൃശൂർ സ്വദേശിനി മസ്​കത്തിൽ നിര്യാതയായി
cancel

മസ്​കത്ത്: സന്നദ്ധസംഘടനയായ ആക്​സിഡൻറ്​സ്​ ആൻഡ്​ ഡിമൈസസ് ഒമാൻ ചെയർമാൻ നജീബ് കെ. മൊയ്​തീ​െൻറ മാതാവ് അമീറാബി കൊച്ചുമൊയ്​തീൻ(74) നിര്യാതയായി. തൃശൂർ ജില്ലയിലെ എടത്തിരുത്തിയിൽ പരേതനായ കൊളങ്ങട്ടു പറമ്പിൽ കൊച്ചു മൊയ്​തീ​െൻറ ഭാര്യയാണ് അമീറാബി. വർഷങ്ങളായി മസ്‌കത്ത് ഗോബ്റയിൽ മകൻ നജീബിനോടൊപ്പമാണ് താമസം. മറ്റു മക്കൾ: ഹസീദ, സഈദ.മരുമക്കൾ: ഇഖ്ബാൽ, മുസ്​തഫ, അമീറ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman deathMuscatThrissur News
News Summary - Thrissur resident dies in Muscat
Next Story