Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൃശൂർ സ്വദേശി ഒമാനിലെ...

തൃശൂർ സ്വദേശി ഒമാനിലെ സൂറിൽ നിര്യാതനായി

text_fields
bookmark_border
തൃശൂർ സ്വദേശി ഒമാനിലെ സൂറിൽ നിര്യാതനായി
cancel
Listen to this Article

സുർ: തൃശൂർ സ്വദേശി ഒമാനിലെ സൂറിൽ നിര്യാതനായി. കൊടുങ്ങല്ലൂർ വെള്ളാങ്ങല്ലൂർ വള്ളിവട്ടം പള്ളിക്ക് സമീപം താമസിക്കുന്ന പൂവത്തുംകടവിൽ പരേതനായ ഉസ്മാൻകുട്ടിയുടെ മകൻ മുഹമ്മദ് യൂസഫ് (67) ആണ് മരിച്ചത്. വർഷങ്ങളായി സൂറിൽ ബേക്കറിയും സൗണ്ട് സിസ്റ്റത്തിന്‍റെയും ഷോപ്പുകൾ നടത്തിയിരുന്നയാളാണ് യൂസുഫ്.

ഭാര്യ: സക്കീന യുസുഫ്. മസ്കത്തിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsOman NewsThrissur NativeObituary
News Summary - Thrissur native passed away in Oman
Next Story