Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൃശൂർ സ്വ​ദേശി ഒമാനിൽ...

തൃശൂർ സ്വ​ദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
തൃശൂർ സ്വ​ദേശി ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്​: തൃശൂർ സ്വ​ദേശി ഒമാനിലെ മസ്കത്തിൽ നിര്യാതനായി. റിട്ട. എൻജിനീയറും ദീർഘകാലം ഒമാൻ ഗൾഫാർ എൻജിനീയറിങ്​ കമ്പനിയിൽ പ്ലാന്റ് ആൻഡ്​ എക്യൂപ്മെന്റ് വിഭാഗം വൈസ് പ്രസിഡന്റുമായിരുന്ന കണ്ടശ്ശൻകടവിലെ മച്ചിങ്ങൽ പങ്കജാക്ഷൻ (82) ആണ്​ മരിച്ചത്​.

ഭാര്യ: പരേതയായ നിർമല. മക്കൾ: ഷൈനി (ഇന്ത്യൻ സ്കൂൾ, ഗുബ്ര), വിപിൻ (ഗൾഫാർ), വിനിത (മസ്കത്ത്​). മരുമക്കൾ: ജോഷി (സൗദ് ബവാൻ, മസ്കത്ത്​), ലക്ഷ്മി (ഓക്സി ഒമാൻ), അരുൺ (കൺസൽട്ടന്റ് ഡെന്റൽ ക്ലിനിക്, മസ്കത്ത്​). സഹോദരങ്ങൾ: പത്​മാക്ഷി, പങ്കജാക്ഷി, രത്നാവതി, പരേതരായ കേശവൻ, ദമയന്തി. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsOman
News Summary - Thrissur native passed away in Oman
Next Story