Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൃ​ശൂ​ര്‍ സ്വ​ദേ​ശി...

തൃ​ശൂ​ര്‍ സ്വ​ദേ​ശി ഒ​മാ​നി​ല്‍ നി​ര്യാ​ത​നാ​യി

text_fields
bookmark_border
തൃ​ശൂ​ര്‍ സ്വ​ദേ​ശി ഒ​മാ​നി​ല്‍ നി​ര്യാ​ത​നാ​യി
cancel
camera_alt

മു​ഹ​മ്മ​ദ് മാ​സ്റ്റ​ര്‍

മ​സ്‌​ക​ത്ത്: തൃ​ശൂ​ര്‍ കൂ​ളി​മു​ട്ടം നെ​ടു​മ്പ​റ​മ്പി​ല്‍ വ​ത്യേ​ട​ത്ത് മു​ഹ​മ്മ​ദ് മാ​സ്റ്റ​ര്‍ (90) മ​സ്‌​ക​ത്തി​ലെ അ​സൈ​ബ​യി​ല്‍ നി​ര്യാ​ത​നാ​യി. 25 വ​ര്‍ഷ​ത്തോ​ള​മാ​യി മ​ക​നോ​ടൊ​പ്പം അ​സൈ​ബ​യി​ലാ​യി​രു​ന്നു താ​മ​സം. പെ​രി​ഞ്ഞ​നം ബോ​യ്‌​സ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്ന മു​ഹ​മ്മ​ദ് മാ​സ്റ്റ​ര്‍ ദീ​ര്‍ഘ​കാ​ലം കൂ​ളി​മു​ട്ടം നെ​ടും​പ​റ​മ്പ് മ​ഹ​ല്ല് ക​മ്മ​റ്റി സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​ന് ഒ​മാ​നി​ലെ ആ​മി​റാ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ല്‍ ഖ​ബ​റ​ട​ക്കു​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​റി​യി​ച്ചു. മ​ക്ക​ള്‍: റ​ഷീ​ദ്, ജ​മീ​ല, സ​ഈ​ദ, സ​ല്‍മ, ഖ​മ​റു​ന്നീ​സ. മ​രു​മ​ക്ക​ള്‍: ഷൈ​ന, നൗ​ഷാ​ദ്, ഇ​ബ്‌​റാ​ഹിം കു​ട്ടി, നൗ​ഷാ​ദ് (ന​ഊ), അ​ബ്ദു​ല്‍ ന​വാ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Thrissur native dies in Oman
Next Story