Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2024 7:43 AM IST Updated On
date_range 14 March 2024 7:43 AM ISTതൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: തൃശൂർ സ്വദേശി ഒമാനിലെ അസൈബയില്‍ നിര്യാതനായി. നടുവിലങ്ങാടി വേലുർ ബസാർ സ്വദേശി ചിറയത്ത് ജോഷി ഫ്രാന്‍സിസ് (44) ആണ് മരിച്ചത്. പിതാവ്: ഫ്രാന്‍സിസ്. മാതാവ് : റോസിലി ഫ്രാന്‍സിസ്. ഭാര്യ: ജിജി ആലപ്പാട്ട് മൈകിൾ.
തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

