Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃശൂർ സ്വദേശി മസ്കത്തിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: തൃശൂർ വല്ലച്ചിറ പറക്കൻ ഹൗസിൽ പി.പി. ജോസഫിന്‍റെ മകൻ പീറ്റർ ജോസഫ് (30) മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. റൂവി എം.ബി.ഡി ഏരിയയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
ഭാര്യ അനൂപ ജോണി യൻകുലിൽ ആരോഗ്യ മന്ത്രാലയം ജീവനക്കാരിയാണ്. മാതാവ്: മറീന ജോസഫ്. സഹോദരി: ആനി.
മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി വല്ലച്ചിറ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story

