Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖുറം കടലിൽ...

ഖുറം കടലിൽ കയാക്കിങ്ങിനിടെ അപകടത്തിൽപെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി

text_fields
bookmark_border
news
cancel

മസ്‌കത്ത്: മസ്കത്തിലെ ഖുറം ബീച്ചിൽ കയാക്കിങ്ങിനിടെ ബോട്ട് മറിഞ്ഞ് അപകടത്തിൽപെട്ട മൂന്നുപേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. മറ്റൊരു സംഭവത്തിൽ, വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാറിലെ സിൽവർ ജൂബിലി പാർക്ക് ബീച്ചിൽ മുങ്ങിത്താഴുകയായിരുന്ന കുട്ടിയെയും കോസ്റ്റ് ഗാർഡ് പട്രോളിങ് സംഘം രക്ഷപെടുത്തി. അപകടത്തിൽപ്പെട്ട കുട്ടിയെ ഉടൻ തന്നെ കരക്കെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആർ.ഒ.പി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seakayakingOman Newsrescued
News Summary - കടലിൽ കയാക്കിങ്ങിനിടെ അപകടത്തിൽപെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി
Next Story