Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവന്യജീവി രജിസ്ട്രേഷന്...

വന്യജീവി രജിസ്ട്രേഷന് മൂന്നു മാസം സമയം

text_fields
bookmark_border
വന്യജീവി രജിസ്ട്രേഷന് മൂന്നു മാസം സമയം
cancel

മസ്കത്ത്: അനുമതിയില്ലാതെ സ്വദേശിയും വിദേശിയുമായ വന്യജീവികളെ കൈവശം വച്ചിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും മൂന്ന് മാസത്തിനകം അവയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.ഔദ്യോഗിക അനുമതിപത്രമില്ലാതെ വന്യജീവികളെ പരിപാലിക്കുന്നവർ അതോറിറ്റിയുടെ വെബ്സൈറ്റിലൂടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യണം. വന്യജീവികളുടെ കൈവശംവെക്കുന്നത് ക്രമപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണ ചട്ടങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:registrationOmanEnvironmental AuthorityAnimal
News Summary - Three months for wild animal registration
Next Story