Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് പ്രവാസികൾ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: കടൽ വഴി രാജ്യത്തേക്ക് ഗണ്യമായ അളവിൽ ഹഷീഷും കഞ്ചാവും കടത്താൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവക്കെതിരായ പോരാട്ടത്തിനായുള്ള ഡയറക്ടറേറ്റ് ജനറലുമായി സഹകരിച്ച്, രണ്ട് ഇറാനിയൻ പൗരന്മാരും ഒരു പാകിസ്താൻ പൗരനെയുമാണ് പിടികൂടിയത്.
അറസ്റ്റിലായ വ്യക്തികൾക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

