Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

പി​ടി​​​​​​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന്

Listen to this Article

മ​സ്ക​ത്ത്​: മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.മ​യ​ക്കു​മ​രു​ന്നും ല​ഹ​രി​വ​സ്​​തു​ക്ക​ളും ക​ട​ത്തു​ന്ന​ത് ത​ട​യു​ന്ന വി​ഭാ​ഗ​മാ​ണ്​ മൂ​ന്ന് ഏ​ഷ്യ​ൻ വം​ശ​ജ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ ​35 കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മ​യ​ക്കു​മ​രു​ന്നും 3900ത്തി​ല​ധി​കം സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ളും ക​ണ്ടെ​ടു​ത്തു. നി​യ​മ​ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ ആ​ർ.​ഒ.​പി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsThree foreigners
News Summary - Three foreigners arrested with drugs
Next Story