Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകവർച്ചക്കേസിൽ മൂന്ന്​...

കവർച്ചക്കേസിൽ മൂന്ന്​ വിദേശികൾ അറസ്​റ്റിൽ

text_fields
bookmark_border
കവർച്ചക്കേസിൽ മൂന്ന്​ വിദേശികൾ അറസ്​റ്റിൽ
cancel

മ​സ്​​ക​ത്ത്​: ക​വ​ർ​ച്ച​ക്കേ​സി​ൽ മൂ​ന്ന്​ വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.മ​സ്​​ക​ത്തി​ലെ സ്വ​കാ​ര്യ വെ​യ​ർ​ഹൗ​സി​ൽ നി​ന്ന്​ വൈ​ദ്യു​തി കേ​ബ്​​ളു​ക​ൾ മോ​ഷ്​​ടി​ച്ച കു​റ്റ​ത്തി​നാ​ണ്​ അ​റ​സ്​​റ്റ്​. ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ അ​റ​സ്​​റ്റി​​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreignersarrestedrobbery case
News Summary - Three foreigners arrested in robbery case
Next Story