Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനാഭ്യാസപ്രകടനം; മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
സലാല: അമിത വേഗത്തില്‍ വാഹനം ഓടിച്ച് അഭ്യാസപ്രകടനം നടത്തിയ സംഭവങ്ങളില്‍ സലാലയില്‍ മൂന്ന് പൗരന്മാരെ അറസറ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വാഹനവുമായി സാഹസിക പ്രകടനം നടത്തുകയും പൊതുസമാധാനം തകര്‍ക്കുകയും വാഹനാപകടത്തിന് കാരണമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് മൂന്നു പേരെ പിടികൂടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

