Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുസന്നയിൽ മയക്കുമരുന്നുമായി മൂന്ന് ഏഷ്യക്കാർ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: മുസന്നയിൽ മയക്കുമരുന്നുമായി മൂന്ന് ഏഷ്യൻ പൗരന്മാർ പിടിയിൽ. വിൽപനയ്ക്കായി മയക്കുമരുന്ന് കൈവശം വെച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.തെക്കൻ ബാത്തിന പൊലീസ് കമാൻഡിന് കീഴിലെ ലഹരിവിരുദ്ധ വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് ക്രിസ്റ്റൽ മെത്തും മറ്റ് മയക്കുമരുന്നുകളും പിടിച്ചെടുത്തു. തുടർ നിയമനടപടികൾ പുരോഗമിക്കുകായാണന്ന് അധികൃതർ വ്യക്തമാക്കി
Next Story

