Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശിനാസിൽ ലഹരി മരുന്നുകളുമായി മൂന്ന് ഏഷ്യൻ പൗരന്മാർ അറസ്റ്റിൽ

text_fields
bookmark_border
MDMA
cancel
Listen to this Article

മസ്കത്ത്: ലഹരി മരുന്നുകളുമായി മൂന്ന് ഏഷ്യൻ പൗരന്മാരെ ശിനാസിൽ അറസ്റ്റ് ചെയ്തു. ശിനാസ് വിലായത്തിലെ സ്‌പെഷൽ ടാസ്‌ക്സ് പൊലീസ് യൂനിറ്റുമായി ചേർന്ന് വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് അറസ്റ്റ് നടപടി സ്വീകരിച്ചത്.

വിൽപനക്കായും സ്വന്തം ഉപയോഗത്തിനുമായാണ് ഇവർ മയക്കുമരുന്ന് കൈവശം വെച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three Asian nationals arrested with narcotics
Next Story