Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നുമായെത്തിയ മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
പിടികൂടിയ മയക്കുമരുന്ന്
മസ്കത്ത്: രാജ്യത്തേക്ക് ബോട്ടിൽ വൻതോതിൽ മയക്കുമരുന്നുമായെത്തിയ മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറിയ അറബ് വംശജരായ ആളുകളെ ദോഫാർ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസ് ആണ് പിടികൂടുന്നത്. മയക്കുമരുന്നുകൾ കണ്ടെടുക്കുകയും ചെയ്തു. നിയമ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

