Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവാക്​സിൻ...

കോവാക്​സിൻ എടുത്തവർക്ക്​ ഇനി ഒമാനിലേക്ക്​ മടങ്ങാം

text_fields
bookmark_border
കോവാക്​സിൻ എടുത്തവർക്ക്​ ഇനി ഒമാനിലേക്ക്​ മടങ്ങാം
cancel

മസ്​കത്ത്​: ഒമാൻ അംഗീകൃത വാക്​സിൻ പട്ടികയിൽ കോവാക്​സി​നെയും ഉൾപ്പെടുത്തിയതായി ഇന്ത്യൻ എംബസി പ്രസ്​താവനയിൽ അറിയിച്ചു. ഇതോടെ കുറഞ്ഞത്​ 14ദിവസം മു​െമ്പങ്കിലും രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ച എല്ലാ ഇന്ത്യകാർക്കും ക്വാറൻറീൻ ഇല്ലാതെ ഒമാനിൽ എത്താൻ കഴിയും.

കോവാക്​സിനെടു​ത്തതിനെതുടർന്ന് ഒമാനിലേക്ക്​ മടങ്ങാൻ കഴിയാതെ​ പ്രയാസത്തിലായിരുന്ന നിരവധി പ്രവാസികൾക്ക്​ ആശ്വാസം പകരുന്നതാണ്​ പുതിയ തീരുമാനം. യാത്രക്ക് മുമ്പുള്ള ആർ.ടി.പി.സി.ആർ ടെസ്​റ്റുകളും മറ്റ്​ അനുബന്ധ വ്യവസ്​ഥകളും യാത്രകാർക്ക്​ ബാധകമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omancovaxin
News Summary - Those who have taken covaxin can now return to Oman
Next Story