Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹഫീത് റൗണ്ട് എബൗട്ടിൽ അറ്റകുറ്റപ്പണി; യു.എ.ഇയിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കണം
text_fieldsbookmark_border
ഹഫീത് റൗണ്ട് എബൗട്ട്
മസ്കത്ത്: ഹഫീത് റൗണ്ട് എബൗട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഹഫീത് ക്രോസിങ് പോർട്ട് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എം.ടി.സി.ഐ.ടി) അറിയിച്ചു. യുനൈറ്റഡ് അറബ് എമിറേറ്റിൽനിന്ന് ഇബ്രി വിലായത്തിലേക്കും ഹഫീത്ത് ക്രോസിങിൽനിന്ന് സഅയിലേക്ക് പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ബുറൈമി ഗവർണറേറ്റിലെ റോഡ്സ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

