Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതിരുവോണദിന സന്ദേശ...

തിരുവോണദിന സന്ദേശ മത്സരം സംഘടിപ്പിച്ചു

text_fields
bookmark_border
തിരുവോണദിന സന്ദേശ മത്സരം സംഘടിപ്പിച്ചു
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ആ​ദ്യ ധ​ന​വി​നി​മ​യ സ്​​ഥാ​പ​ന​മാ​യ പു​രു​ഷോ​ത്തം കാ​ഞ്ചി എ​ക്സ്ചേ​ഞ്ച് തി​രു​വോ​ണ​ദി​ന സ​ന്ദേ​ശ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. തി​രു​വോ​ണ ദി​വ​സം 'ലൈ​ഫ് ഇ​ൻ ഒ​മാ​ൻ' ഫേ​സ്ബു​ക്ക്​ പേ​ജി​ൽ ഒാ​ണ​സ​ന്ദേ​ശം പോ​സ്​​റ്റ്​ ചെ​യ്യു​ന്ന​വ​ർ​ക്കാ​യി​രു​ന്നു മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത. പോ​സ്​​റ്റ്​ ചെ​യ്​​ത​തി​ൽ നി​ന്ന്​ തി​ര​ഞ്ഞെ​ടു​ത്ത മി​ക​ച്ച 11 സ​ന്ദേ​ശ​ങ്ങ​ൾ​ക്കാ​ണ്​ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്.

ബി​ജു ജോ​സ്, ഫൈ​സ​ൽ മു​ഹ​മ്മ​ദ്, ദി​വ്യ പ്ര​സാ​ദ്, സ​ഫീ​ർ, നെ​ൽ​സി സി​ജോ, ഷെ​രീ​ഫ് കെ. ​ഹ​നീ​ഫ, ഫൈ​സ​ൽ ഒ​മാ​ൻ, ഹാ​ഷിം ഹ​സ്സ​ൻ, സ​ന്തോ​ഷ് ഗം​ഗാ​ധ​ര​ൻ, രാ​ധാ​കൃ​ഷ്‌​ണ കു​റു​പ്പ്, സൈ​നു​ദ്ദീ​ൻ പാ​ടൂ​ർ എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ളാ​യ മ​ല​യാ​ളി​ക​ൾ. മ​ല​യാ​ളി​ക​ൾ അ​ല്ലാ​ത്ത മാ​ഗി ജീ​ൻ​സ്, ദി​വ്യ തി​വാ​രി, അ​നി​ർ​ബ​ൻ റേ ​എ​ന്നി​വ​ർ​ക്ക്​ പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. മ​നു​ഷ്യ​ൻ മ​നു​ഷ്യ​നെ തി​രി​ച്ച​റി​യാ​ൻ ഈ ​കാ​ല​ഘ​ട്ടം ഉ​പ​ക​രി​ച്ചു​വെ​ന്ന്​ പു​രു​ഷോ​ത്തം കാ​ഞ്ചി എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ സു​ബി​ൻ ജെ​യിം​സും, ഹെ​ഡ് ഓ​ഫ് ഓ​പ​റേ​ഷ​ൻ​സ് ബി​നോ​യ് സൈ​മ​ൺ വ​ർ​ഗീ​സും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:competitiongulf newsoman newsThiruvonadinam
Next Story