Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതി​രു​വ​ഞ്ചൂ​രി​ന്‍റെ...

തി​രു​വ​ഞ്ചൂ​രി​ന്‍റെ ഒ​മാ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​ന്​ തു​ട​ക്കം

text_fields
bookmark_border
തി​രു​വ​ഞ്ചൂ​രി​ന്‍റെ ഒ​മാ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​ന്​ തു​ട​ക്കം
cancel
camera_alt

മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഒ.​ഐ.​സി.​സി ഗ്ലോ​ബ​ല്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ശ​ങ്ക​ര​പ്പി​ള്ള കു​മ്പ​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ​ക്ക്​ ന​ൽ​കി​യ സ്വീ​ക​ര​ണം

Listen to this Article

മ​സ്‌​ക​ത്ത്: മു​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും കെ.​പി.​സി.​സി അ​ച്ച​ട​ക്ക​സ​മി​തി ചെ​യ​ര്‍മാ​നു​മാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ​യു​ടെ ഒ​മാ​ൻ സ​ന്ദ​ര്‍ശ​ന​ത്തി​ന്​ തു​ട​ക്ക​മാ​യി. വെ​ള്ളി​യാ​ഴ്ച മ​സ്ക​ത്തി​ൽ ഒ.​​ഐ.​സി.​സി അ​ഡ്​​ഹോ​ക്ക്​ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​മാ​യും റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളു​മാ​യും ​അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഒ.​ഐ.​സി.​സി ഗ്ലോ​ബ​ല്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ശ​ങ്ക​ര​പ്പി​ള്ള കു​മ്പ​ള​ത്ത്, ഒ.​ഐ.​സി.​സി ഒ​മാ​ന്‍ അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ സ​ജി ഔ​സേ​ഫ് പി​ച്ച​ക​ശ്ശേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvanchoor RadhakrishnanOman
News Summary - Thiruvanchoor Radhakrishnan MLA visits Oman
Next Story