Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
സുഹാർ: തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി. വെങ്ങോട് കടവൂർ വിലാസ് ഭവനിൽ കിരൺ (23) ആണ് സഹത്തിനടുത്ത ഹിജാരിയിൽ മരണപ്പെട്ടത്. ഇലക്ട്രീഷനായി ജോലി ചെയ്തുവരുകയായിരുന്നു.
നാട്ടിൽനിന്ന് അവധി കഴിഞ്ഞെത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. അവിവാഹിതനാണ്. കുടുംബവുമൊത്തായിരുന്നു താമസം. പിതാവ്: സുരേഷ്. മാതാവ് ബിന്ദുറാണി നാട്ടിൽ പോയിരിക്കയാണ്. ഒരു സഹോദരിയുണ്ട്. സഹം ഗവ. ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുകയാണെന്ന് ഹിജാരിയിലെ സാമൂഹിക പ്രവർത്തകർ അറിയിച്ചു.
Next Story

