Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി സലാലയിൽ മരിച്ച നിലയിൽ
text_fieldsbookmark_border
പ്രജിത്ത് പ്രസന്നൻ
Listen to this Article
സലാല: തിരുവനന്തപുരം സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ പ്രജിത്ത് പ്രസന്നൻ (31) ആണ് കമ്പനിയുടെ സ്റ്റോറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിതാവ്: പ്രസന്നൻ, അമ്മ: രോഹിണി വല്ലി. ഒരു സഹോദരിയുണ്ട്.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തികരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

