തിരുവനന്തപുരം സ്വദേശി ഒമാനില്‍ കുഴഞ്ഞുവീണ് മരിച്ചു
text_fieldsഅബ്ദുല്‍ഗഫൂര്‍
മസ്കത്ത്: തിരുവനന്തപുരം സ്വദേശി ഒമാനില്‍ കുഴഞ്ഞുവീണ് മരിച്ചു. പെരുമാതുറ സ്വദേശി ഒറ്റപ്പനമൂട് തെരുവില്‍ വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍ (53) ആണ് മസ്കത്തിലെ ഗാലയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. പുതിയ ജോലിയില്‍ അടുത്തിടെയാണ് അബ്ദുല്‍ ഗഫൂര്‍ ഒമാനില്‍ എത്തിയത്. പിതാവ്: ബാവകുഞ്ഞു. മാതാവ്: റഹ്മാ ബീവി. ഭാര്യ: റെബീന. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ആരിഫ് ഏക മകനാണ്. ബുര്‍ജീല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം മസ്കത്തിലെ അമിറാത്ത് ഖബർസ്ഥാനില്‍ ഖബറടക്കി. നടപടികള്‍ക്ക് ഐ.സി.എഫ് ഒമാന്‍ വെല്‍ഫെയര്‍ വിഭാഗം നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

