Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സീബിൽ വാഹനങ്ങൾ തകർത്തും ബാറ്ററികൾ മോഷ്ടിച്ചും കള്ളന്റെ വിളയാട്ടം; ഒടുവിൽ പിടിയിൽ

text_fields
bookmark_border
26 വാഹനങ്ങളാണ് മോഷ്ടാവ് തകർത്തത്
സീബിൽ വാഹനങ്ങൾ തകർത്തും ബാറ്ററികൾ മോഷ്ടിച്ചും കള്ളന്റെ വിളയാട്ടം; ഒടുവിൽ പിടിയിൽ
cancel

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ 26 വാഹനങ്ങൾ തകർത്തും ബാറ്ററികൾ മോഷ്ടിച്ചും വിളയാടിയ മോഷ്ടാവിനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thief on a rampage by vandalizing vehicles and stealing batteries in Sibil; finally caught
Next Story