Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഷണം; രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: കടകളില്‍നിന്നും മോഷണം നടത്തിയ രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.മസ്കത്ത്, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലായിരുന്നു മോഷണം.അറബ് രാജ്യക്കാരാരെയാണ് പിടികൂടിയിരിക്കുന്നത്. നിരവധി കടകളിലാണ് മോഷണം നടന്നത്.
മോഷണം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്.നിയമ നടപടികള്‍ സ്വീകരിച്ചു വരുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
Next Story

