Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമോ​ഷ​ണം; ര​ണ്ടു...

മോ​ഷ​ണം; ര​ണ്ടു വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

മ​സ്ക​ത്ത്​: ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണി​ൽ​നി​ന്ന് ഇ​ല​ക്ട്രി​ക് വ​യ​റു​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു വി​ദേ​ശി​ക​ളെ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. നി​സ്​​വ വി​ലാ​യ​ത്തി​ലെ ഒ​രു ക​മ്പ​നി​യി​ൽ ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. അ​വ​ർ​ക്കെ​തി​രാ​യ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftForeignersArrest
News Summary - Theft Two foreigners arrested
Next Story