Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഷണം; മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
Representation Image
മസ്കത്ത്: നിർമാണത്തിലിരിക്കുന്ന വീടുകളിൽനിന്ന് മോഷണം നടത്തിയ സംഭവത്തിൽ മൂന്നുപേരെ ദാഖിലിയ ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഇലക്ട്രിക്കൽ കേബിളുകളും വയറുകളും ആയിരുന്നു ഇവർ മോഷ്ടിച്ചിരുന്നത്. ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്. അവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Next Story

