Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഷണം; ഇസ്കിയിൽ മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: ഇസ്കിയിലെ കമ്പനി സൈറ്റിൽനിന്ന് ഇലക്ട്രിക്കൽ വസ്തുക്കൾ മോഷ്ടിച്ചതിന് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.
ഇലക്ട്രിക്കൽ കേബിളുകൾ, വയറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കൊള്ളയടിച്ചതിന് പ്രതികളെ ദാലിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Next Story

