Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമോ​ഷ​ണം; പ​ത്തു​പേ​ർ...

മോ​ഷ​ണം; പ​ത്തു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
മോ​ഷ​ണം; പ​ത്തു​പേ​ർ പി​ടി​യി​ൽ
cancel

മ​സ്ക​ത്ത്​: വാ​ഹ​ന മോ​ഷ​ണ​ങ്ങ​ളി​ലും ക​വ​ർ​ച്ച​ക​ളി​ലും ഏ​ർ​പ്പെ​ട്ടി​രു​ന്ന പ​ത്ത് പേ​രെ മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് അ​റ​സ്റ്റ് ചെ​യ്തു. സീ​ബ്​ വി​ലാ​യ​ത്തി​ലെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​ന​മോ​ഷ​ണ​വും ക​വ​ർ​ച്ച​യും ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftCrime NewsMuscat
News Summary - Theft Ten people were arrested
Next Story