Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഷണം; ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച സംഭവത്തിൽ ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സഹം വിലായത്തിലെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചതിന് വടക്കൻ ബാത്തിന പൊലീസ് കമാൻഡ് ആണ് പ്രതിയെ പിടികൂടുന്നത്. ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Next Story

