Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഷണം; ഒരാൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: വീട്ടിൽനിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു. ഇബ്രി വിലായത്തിലെ ഒരു വീട്ടിൽനിന്നായിരുന്നു ഇയാൾ മോഷണം നടത്തിയിരുന്നത്. ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടുന്നത്. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായിവരുകയാണ്.
Next Story

