Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടകളില്‍ മോഷണം; ഒരാൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ കടകളില്‍ മോഷണം നടത്തിയയാളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. സുഹാര്‍ വിലായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് അറബ് രാജ്യക്കാരനാണ് പിടിയിലായത്. കടകളില്‍ നാശനഷ്ടം വരുത്തുകയും പണവും മറ്റു സാമഗ്രികളും മോഷ്ടിക്കുകയും ചെയ്ത പ്രതിയെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പിടികൂടുന്നത്..
Next Story

