Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ സ​ർ​ക്കാ​ർ ...

ഒമാനിലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണം; ര​ണ്ട്​ വി​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ഒമാനിലെ സ​ർ​ക്കാ​ർ    സ്ഥാ​പ​ന​ത്തി​ൽ    മോ​ഷ​ണം; ര​ണ്ട്​    വി​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​സ്ക​ത്ത്​: ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ ഇ​ല​ക്​​ട്രി​ക്​ കേ​ബി​ളു​ക​ൾ മോ​ഷ്​​ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു.

ഏ​ഷ്യ​ൻ രാ​ജ്യ​ക്കാ​രാ​യ ര​ണ്ടു​പേ​രെ മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ്​ പി​ടി​കൂ​ടി​യ​ത്. അ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftForeignersGovernment officeTwoarrest
News Summary - theft-in-government-office-two-foreigners -arrested
Next Story