Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബർകയിൽ മോഷണം; രണ്ടുപേർ...

ബർകയിൽ മോഷണം; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ബർകയിൽ മോഷണം; രണ്ടുപേർ പിടിയിൽ
cancel

ബർക്ക: ബർക്ക വിലായത്തിൽ നിർമാണത്തിലിരുന്ന നിരവധി വീടുകളിൽ നിന്ന് ഉപകരണങ്ങളും നിർമാണ സാമഗ്രികളും മോഷ്ടിച്ച രണ്ട് ഏഷ്യൻ സ്വദേശികളെ പൊലീസ് കൈയോടെ പിടികൂടി. ഇവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:barkaarrestedOmanTheft Case
News Summary - Theft in Barka; Two arrested
Next Story