Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഷണം: നാലുപേർ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: ബർക്ക വിലായത്തിലെ ഗോഡൗണിൽനിന്ന് മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് നാലുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ബാത്തിന പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
Next Story

