Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമോ​ഷ​ണം; വി​ദേ​ശി​ക​ൾ...

മോ​ഷ​ണം; വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മോ​ഷ​ണം; വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel

മ​സ്ക​ത്ത്​: വി​വി​ധ ഇ​ട​ങ്ങ​ളി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. സ​ഹ​മി​ലെ വി​ലാ​യ​ത്തി​ലെ അ​ഞ്ച് വാ​ണി​ജ്യ സ്റ്റോ​റു​ക​ളി​ലും മ​സ്‌​ക​ത്തി​ലെ മൂ​ന്ന് വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തി​യ​തി​ന് അ​റ​ബ് പൗ​ര​ത്വ​മു​ള്ള ര​ണ്ടു​പേ​രെ വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ്​ പി​ടി​കൂ​ടു​ന്ന​ത്. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്യു​ന്ന​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftForeignersarrested
News Summary - Theft Foreigners in custody
Next Story