Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമോ​ഷ​ണം; ആ​റ്​​ ...

മോ​ഷ​ണം; ആ​റ്​​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​സ്ക​ത്ത്​: ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച ആ​റ്​​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ബൗ​ഷ​ർ വി​ലാ​യ​ത്തി​ൽ നി​ര​വ​ധി ക​മ്പ​നി​ക​ളു​ടെ വ​യ​റു​ക​ൾ മോ​ഷ്ടി​ച്ച കു​റ്റ​ത്തി​ന്​ ​ ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ പ്ര​തി​ക​ളെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് എ​ൻ​ക്വ​യീ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForeignerstheftsarrestElectric cables
News Summary - Theft; Eight Foreigners were arrested
Next Story