Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെള്ളി ആഭരണങ്ങള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
text_fieldsbookmark_border
മസ്കത്ത്: വെള്ളി ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചയാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ജഅലാന്‍ ബനീ ബൂ ഹസനിലെ രണ്ട് താമസക്കാരില്നിന്നാണ് മോഷ്ടിച്ചത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിവരുന്നതായി റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു.
Next Story

