Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഷണം: 11 വിദേശികൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: ഇലക്ട്രിക് കേബിളുകളും വയറുകളും മോഷ്ടിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത സംഭവത്തിൽ റോയൽ ഒമാൻ പൊലീസ് വിദേശികളെ അറസ്റ്റ് ചെയ്തു. മബേല മേഖലയിൽനിന്നാണ് 11 പ്രവാസികളെ മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടിയത്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
Next Story

