Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവർക്ക്ഷോപ്പിന്​...

വർക്ക്ഷോപ്പിന്​ തീപിടിച്ചു

text_fields
bookmark_border
വർക്ക്ഷോപ്പിന്​ തീപിടിച്ചു
cancel
camera_alt

മൊ​ബേ​ല ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ വ​ർ​ക്ക്ഷോ​പ്പി​ലെ തീ​പി​ടി​ത്തം അ​ഗ്​​നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ അ​ണ​ക്കു​ന്നു

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ വ​ർ​ക്ക്ഷോ​പ്പി​ന്​ തീ​പി​ടി​ച്ചു. സീ​ബ്​ വി​ലാ​യ​ത്തി​ലെ മൊ​ബേ​ല ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അ​ഗ്​​നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. നി​ര​വ​ധി വ​സ്​​തു​ക്ക​ൾ ക​ത്തി​ന​ശി​ച്ചു. വ​ൻ നാ​ശ​ന​ഷ്ടം​ ക​ണ​ക്കാ​ക്കു​ന്നു. തീ​പി​ടി​ത്ത കാ​ര​ണം വ്യ​ക്ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WorkshopFireMobilea Industrial Area
News Summary - The workshop caught fire
Next Story