Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅവധിയൊഴിഞ്ഞ് പ്രവൃത്തി...

അവധിയൊഴിഞ്ഞ് പ്രവൃത്തി ദിവസം ഇന്ന് പുനരാരംഭിക്കുന്നു

text_fields
bookmark_border
അവധിയൊഴിഞ്ഞ് പ്രവൃത്തി ദിവസം ഇന്ന് പുനരാരംഭിക്കുന്നു
cancel
Listen to this Article

മസ്കത്ത്: നാലു ദിവത്തെ തുടർച്ചയായ അവധി കഴിഞ്ഞ് ഒമാൻ തിങ്കളാഴ്ച വീണ്ടും പ്രവൃത്തി ദിവസത്തിലേക്ക് കടക്കുന്നു. ബാങ്കിങ് പ്രവർത്തനങ്ങളും ഓഫിസുകളും തിങ്കളാഴ്ച വീണ്ടും സജീവമാകും.

സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരാഹോണ ദിനത്തോടനുബന്ധിച്ചുള്ള പൊതു അവധി ബുധനാഴ്ചയും ഇസ്റാഅ്-മിഅ്റാജ് ദിനവുമായി ബന്ധപ്പെട്ട പൊതു അവധി ഞായറാഴ്ചയുമാതോടെ വാരാന്ത്യമടക്കം നാലു ദിവസമാണ് തുടർച്ചയായ അവധി ലഭിച്ചത്. മിക്ക കുടുംബങ്ങളും അവധിദിനങ്ങൾ യാത്രക്കായി ചെലവിട്ടു. ഒമാനിൽ ശൈത്യകാലമായതിനാൽ പകൽ സുഖകരമായ കാലാവസ്ഥയായിരുന്നു കഴിഞ്ഞദിവസങ്ങളിൽ അനുഭവപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsgcc newsOmangulf news malayalam
News Summary - The working day resumes today after the holiday
Next Story