Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​റ്റ​കു​റ്റ​പ്പ​ണി...

അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​യി; എ​ക്‌​സ്‌​പ്ര​സ് വേ ​ഇ​ന്ന്​ തു​റ​ക്കും

text_fields
bookmark_border
അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​യി; എ​ക്‌​സ്‌​പ്ര​സ് വേ ​ഇ​ന്ന്​ തു​റ​ക്കും
cancel
camera_alt

മ​സ്‌​ക​ത്ത് എ​ക്‌​സ്‌​പ്ര​സ് വേ​യി​ൽ ന​ട​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത് എ​ക്‌​സ്‌​പ്ര​സ് വേ​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ മു​ത​ൽ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നാ​യി പൂ​ർ​ണ​മാ​യും തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന്​ മ​സ്‌​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സീ​ബി​ല്‍നി​ന്ന് ഖു​റ​മി​ലേ​ക്ക് വ​രു​മ്പോ​ള്‍ അ​ല്‍ ഇ​ല്ലാം പാ​ല​ത്തി​ന് മു​മ്പു​ള്ള ഭാ​ഗ​ങ്ങ​ളി​െ​ല റോ​ഡി​ലെ കേ​ടു​പാ​ടു​ക​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​യി ശ​രി​യാ​ക്കി​യ​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി എ​ക്‌​സ്പ്ര​സ് വേ ​വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:openexpressway
News Summary - The work was completed; The Ax Expressway will open today
Next Story