Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപെൻഗ്വിൻ ഫ്രൈഡ്‌...

പെൻഗ്വിൻ ഫ്രൈഡ്‌ ചിക്കന്റെ പത്താമത്‌ ശാഖ തുംറൈത്തിൽ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
പെൻഗ്വിൻ ഫ്രൈഡ്‌ ചിക്കന്റെ പത്താമത്‌ ശാഖ തുംറൈത്തിൽ പ്രവർത്തനമാരംഭിച്ചു
cancel

സലാല : ഒമാനിലെ ആദ്യ ഫ്രൈഡ് ചിക്കൻ ബ്രാൻഡായ പെൻഗ്വിൻ ഫ്രൈഡ് ചിക്കന്റെ പത്താമത്‌ ഔട്ട് ലെറ്റ്‌ തുംറൈത്തിൽ പ്രവർത്തനമാരംഭിച്ചു. പെൻഗ്വിന്റെ ഒമാനിലെ പത്താമത്തെയും സലാല റീജിയനിലെ അഞ്ചാമത്തെയും ഔട്‌ലെറ്റ്‌ തുംറൈത്ത്‌ പൊലീസ്‌ സ്റ്റേഷന്‌ എതിർ വശം തുംറൈത്ത്‌ പാലസ്‌ റസ്റ്ററന്റിന് സമീപമായാണ് ഉദ്‌ഘാടനം ചെയ്തത്‌.

മുനിസിപ്പൽ കൗൺസിൽ അംഗം സയീദ്‌ മുഹമ്മദ്‌ മഹിയ മസൻ അൽ കസീരി ഉദ്ഘാടനം നിർവഹിച്ചു. ഗ്രൂപ്പ്‌ ചെയർമാൻ നാസർ നസീർ മുഹമ്മദ് അൽ ഖാസിമി, മാനേജിംഗ് ഡയറക്ടർ ആസിഫ് ബഷീർ എന്നിവരും ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിച്ചു. ദ്‌ഘാടനത്തോടനുബന്ധിച്ച്‌ അഞ്ച്‌ റിയാലിന് പർച്ചേസ്‌ ചെയ്യുന്ന കസ്റ്റമേഴ്സിൽ നിന്നും വിജയിയാവുന്ന ഒരാൾക്ക്‌ ഒരു ഐ ഫോൺ 17 പ്രോ സൗജന്യമായി ലഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഫ്രാഞ്ചൈസി പാർടണർ മാരായ റസൽ മുഹമ്മദ്‌ , അബ്‌ദുൽ സലാം മറ്റു പൗര പ്രമുഖരും പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു. 1985 മുതൽ പ്രവർത്തിക്കുന്ന ഒമാനിലെ ആദ്യ ഫ്രൈഡ് ചിക്കൻ ബ്രാന്റാണ് പെൻഗ്വിൻ. ഫ്രൈഡ് ചിക്കൻ , പിസ, ബർഗർ തുടങ്ങിയ ഫുഡുകൾ പെൻ ഗ്വിനിൽ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - The tenth branch of Penguin Fried Chicken has started its operations in Thumrait
Next Story