Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യത്ത് വീണ്ടും താപനില ഉയർന്നു
text_fieldsbookmark_border
മസ്കത്ത്: രാജ്യത്ത് പ്രവചിക്കപ്പെട്ട മഴമേഘങ്ങൾ വഴിമാറിയതോടെ രാജ്യത്ത് പലയിടത്തും താപനിലയിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മക് ഷിനിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 45.5 ഡിഗ്രിസെൽഷ്യസാണ്. ഈ വർഷത്തെത്തന്നെ ഏറ്റവും ഉയർന്ന താപനിലയായും ഇതിനെ രേഖപ്പെടുത്തി. രാജ്യത്തെ പലഗവർണറേറ്റുകളിലും സമാന നിലയിലോ അതിനോടടുത്ത നിലയിലോ ആണ് താപനില.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

