Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമഴക്ക്​ പിന്നാലെ...

മഴക്ക്​ പിന്നാലെ താപനില ഉയരുന്നു

text_fields
bookmark_border
മഴക്ക്​ പിന്നാലെ താപനില ഉയരുന്നു
cancel

മ​സ്​​ക​ത്ത്​: ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്നു​ള്ള മ​ഴ​ക്ക്​ പി​ന്നാ​ലെ രാ​ജ്യ​ത്ത്​ താ​പ​നി​ല ഉ​യ​രു​ന്നു. അ​ൽ ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ലെ സു​നൈ​ന​യി​ലാ​ണ്​ ഞാ​യ​റാ​ഴ്​​ച ഉ​യ​ർ​ന്ന ചൂ​ട്​ അ​നു​ഭ​വ​പ്പെ​ട്ട​ത്, 45 ഡി​ഗ്രി. 19.3 ഡി​ഗ്രി ചൂ​ട്​ അ​നു​ഭ​വ​പ്പെ​ട്ട ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ദ​ൽ​ഖൂ​ത്തി​ലേ​താ​ണ്​ കു​റ​ഞ്ഞ താ​പ​നി​ല. മ​സ്​​ക​ത്ത്, ബാ​ത്തി​ന മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ചൂ​ടാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്.ഇ​തോ​ടൊ​പ്പം അ​ന്ത​രീ​ക്ഷ​ത്തി​ൽ ഈ​ർ​പ്പം ഉ​യ​ർ​ന്ന നി​ല​യി​ലു​മാ​യി​രു​ന്നു.

Show Full Article
TAGS:temperature rain 
News Summary - The temperature rises after the rain
Next Story