Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചൂ​ട്​ 50 ഡി​ഗ്രി...

ചൂ​ട്​ 50 ഡി​ഗ്രി ക​ട​ന്നു

text_fields
bookmark_border
ചൂ​ട്​ 50 ഡി​ഗ്രി ക​ട​ന്നു
cancel

മ​സ്​​ക​ത്ത്​: അ​ൽ ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ സു​സൈ​ന സ്​​റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചൂ​ട്​ 50.1 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ രേ​ഖ​പ്പെ​ടു​ത്തി. ഈ ​വ​ർ​ഷം ആ​ദ്യ​മാ​യാ​ണ്​ രാ​ജ്യ​ത്ത്​ ഒ​രി​ട​ത്ത്​ ചൂ​ട്​ 50 ഡി​ഗ്രി​യി​ലേ​റെ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ദോ​ഫാ​റി​ലെ ദ​ൽ​കൂ​ത്ത്​ സ്​​റ്റേ​ഷ​നി​ലാ​ണ്​ ഏ​റ്റ​വും കു​റ​ഞ്ഞ ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​വി​ടെ 22.6 ഡി​ഗ്രി​യാ​ണ്​ ഉ​ഷ്​​ണം. വ​രും​ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വീ​ണ്ടും ചൂ​ട്​ വ​ർ​ധി​ക്കാ​നാ​ണ്​ സാ​ധ്യ​ത.

പ​ക​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും സു​ര​ക്ഷ​സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും വേ​ണം. ഉ​ച്ച​സ​മ​യ​ത്തെ പു​റം​ജോ​ലി​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ ഈ ​മാ​സം ഒ​ന്നു​മു​ത​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ഉ​ച്ച 12.30 മു​ത​ൽ 3.30 വ​രെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ നി​ർ​ബ​ന്ധ​മാ​യും വി​ശ്ര​മ​മ​നു​വ​ദി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman temperature
News Summary - The temperature crossed 50 degrees
Next Story