Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുൽത്താൻ സൗദി രാജാവിന് സന്ദേശമയച്ചു

text_fields
bookmark_border
സുൽത്താൻ സൗദി രാജാവിന് സന്ദേശമയച്ചു
cancel
camera_alt

സുൽത്താന്‍റെ സൗദി രാജാവിനുള്ള സന്ദേശം സൗദിയിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ തുക്രി അൽ സഈദ്, സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് അൽ ഖുറൈജിക്ക് കൈമാറുന്നു 

മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിക്ക്, സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന് സന്ദേശം അയച്ചു. സുൽത്താന്‍റെ രേഖാമൂലമുള്ള സന്ദേശം സൗദിയിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ തുക്രി അൽ സഈദ് സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് അൽ ഖുറൈജിക്ക് കൈമാറി. ഇരുരാജ്യങ്ങളും അവിടത്തെ ജനങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Sultan sent a message to the Saudi King
Next Story