Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൗദി സന്ദർശനത്തിനു​...

സൗദി സന്ദർശനത്തിനു​ ശേഷം സുൽത്താൻ മടങ്ങിയെത്തി

text_fields
bookmark_border
സൗദി സന്ദർശനത്തിനു​ ശേഷം സുൽത്താൻ മടങ്ങിയെത്തി
cancel
camera_alt

സു​ൽ​ത്താ​ൻ ഹൈ​ത​മി​നെ നി​യോം ബേ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ൻ യാ​ത്ര​യാ​ക്കു​ന്നു 

മ​സ്​​ക​ത്ത്​: ര​ണ്ടു​ ദി​വ​സ​ത്തെ സൗ​ദി സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ്​ ഒ​മാ​നി​ൽ തി​രി​ച്ചെ​ത്തി. നി​യോം ബേ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ൻ, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ഊ​ദ്​ ആ​ലു സ​ഊ​ദ്​ ഒ​മാ​നി​ലെ സൗ​ദി അം​ബാ​സ​ഡ​ർ അ​ബ്​​ദു​ല്ല ബി​ൻ സ​ഊ​ദ്​ അ​ൽ അ​ൻ​സി തു​ട​ങ്ങി​യ​വ​ർ സു​ൽ​ത്താ​നെ​യും സം​ഘ​ത്തെ​യും യാ​ത്ര​യ​യ​ച്ചു.

സ​ന്ദ​ർ​ശ​ന​ത്തി​ൽ ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​വും സ​ഹ​ക​ര​ണ​വും വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച​ചെ​യ്​​ത​താ​യി ഔ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി അ​റി​യി​ച്ചു.സ​ൽ​മാ​ൻ രാ​ജാ​വി​നെ ഒ​മാ​നി​ലേ​ക്ക്​ ക്ഷ​ണി​ക്കു​ക​യും ചെ​യ്​​തു. ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി സം​ഘ​വും സു​ൽ​ത്താ​നെ അ​നു​ഗ​മി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman SultanSaudi visit
News Summary - The Sultan returned after a visit to Saudi Arabia
Next Story