Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലാപ്ടോപ്പുകൾ കിട്ടാനില്ലാത്ത അവസ്ഥ ഡിസംബറോടെ പരിഹരിക്കപ്പെടും
text_fieldsbookmark_border
സുലൈം ബിൻ അലി അൽ ഹിക്മാനി
മസ്കത്ത്: ലാപ്ടോപ്പുകൾ വിപണിയിൽ കിട്ടാനില്ലാത്ത അവസ്ഥ അടുത്ത മാസത്തോടെ പരിഹരിക്കപ്പെടുമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചെയർമാൻ സുലൈം ബിൻ അലി അൽ ഹിക്മാനി പറഞ്ഞു.
200 റിയാലിനടുത്ത് വിലയുള്ള താങ്ങാൻ കഴിയുന്ന നിരക്കിലുള്ള ലാപ്ടോപുകൾ വിപണിയിൽ ലഭ്യമാകും. ആഗോള തലത്തിലെ ഉയർന്ന ഡിമാൻഡിനെ തുടർന്നുണ്ടായ ക്ഷാമമാണ് ഒമാൻ വിപണിയിലും പ്രതിഫലിച്ചത്. വർക്ക് ഫ്രം ഹോമും ഒാൺലൈൻ പഠനവും വ്യാപകമായതോടെയാണ് ലാപ്ടോപ്പുകൾക്ക് ആവശ്യക്കാർ വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

